ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ലെന്നു പറയാന്‍ ആകില്ല, ഞങ്ങളുടെ തൊഴിലാണിത് !!! ഫോട്ടോഷൂട്ട് ഒരുക്കിയ കമ്പനിയുടെ സി ഈ ഓ

0

വിവാഹത്തെക്കാള്‍ ഇന്ന് ആഘോഷമാക്കുന്നത് വെഡ്ഡിങ് ഫോട്ടോഗ്രാഫിയും സേവ് ദ് ഡേറ്റുമാണ്. സിനിമയെ പോലും വെല്ലുന്ന രീതിയിലാണ് ആളുകള്‍ ഇന്ന് വെഡ്ഡിങ് ഫോട്ടോഗ്രാഫികള്‍ ആഘോഷിക്കുന്നത്. പുതിയ പരീക്ഷണങ്ങളാണ് എവിടെയും അവലംബിക്കുന്നത്. അത്തരത്തിലൊരു സേവ് ദി ഡേറ്റ് ഫോട്ടോസ് സോഷ്യല്‍ മീഡിയ വിവാദമാകുകയാണ്. ഇതിന് മറുപടി പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്സ് പറയുകയാണ്.

ഡിസംബര്‍ 20നാണ് ഇവരുടെ വിവാഹം. വിവാഹത്തിന് മുന്‍പുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങളാണ് വൈറലായത്.കടലും വെള്ളച്ചാട്ടവും ബാക്ക്ഗ്രൗണ്ട് ആക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്സ് ആണ് ഫോട്ടോഗ്രാഫിയ്ക്ക് പിന്നില്‍. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

കടലും വെള്ളച്ചാട്ടവും ബാക്കഗ്രൗണ്ട് ആക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്സ് ആണ് ഫോട്ടോഗ്രാഫിയ്ക്ക് പിന്നില്‍. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റില്ലെന്ന് പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്സ് അറിയിച്ചു. സേവ് ദ് ഡേറ്റ് ചിത്രങ്ങള്‍ വിവാദത്തിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് അറിയിച്ചത്. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ വെഡ്ഡിങ് ഷൂട്ടുകള്‍ പലതരം മുണ്ട്. ട്രെന്‍ഡുകള്‍ നിറഞ്ഞ ഇത്തരം ഫോട്ടോഷൂട്ടിന് ആവശ്യക്കാരും ഏറെയാണ്. ട്രെന്റുകളും സ്റ്റൈലുകളും നിറഞ്ഞ വെഡ്ഡിങ് ഷൂട്ടിനാണ് ആവശ്യക്കാര്‍ ഏറെ.ഇത്തരത്തിലുള്ള സേവ് ദ് ഡേറ്റ് വീഡിയോകള്‍ ഇിനുമുന്‍പും വൈറലായിട്ടുണ്ട്. ആതിരപ്പള്ളിയുടെ ബാക്ക്ഗ്രൗണ്ടില്‍ നിന്നെടുത്ത സേവ് ഡേറ്റ് ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here