പൂവിതളുകളില്‍ കുളിച്ച് അമല പോള്‍ !!! ചിത്രം ഏറ്റെത്ത് ആരാധകര്‍

0

തെന്നിന്ത്യയിലെ സൂപ്പര്‍ നടിയാണ് മലയാളികൂടിയായ അമല പോള്‍. അഭിനയ പ്രാധാന്യമുളള മികച്ച വേഷങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഴിവ് തെളിയിച്ച താരമാണ് അമല.ഗ്ലാമറസ് വേഷങ്ങളും ചെയ്യാന്‍ താരത്തിന് മടിയൊന്നുമില്ല. സൂപ്പര്‍ താരങ്ങളുടെ നായികയായി വിവിധ ഇന്‍ഡസ്ട്രികളിലും അമല പോള്‍ എത്തിയിരുന്നു.കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്.

അമല പോളിന്റെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോ ഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. നടിയുടെ പുതിയ ബാലിയിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. ഫോട്ടോയ്ക്ക് പോസിറ്റീവ് കമന്റുകളും നെഗറ്റീവ് കമന്റുകളും ലഭിക്കുന്നുണ്ട്. ചിത്രത്തില്‍ അമല ഗ്ലമറസ് ആയാണ് ഉള്ളത്.

ചിലര്‍ അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പ്രശംസിക്കുന്നു. ചിലര്‍ വിമര്‍ശനങ്ങളുമായി എത്തി.അമല പോളിന്റെ വേഷവിധാനത്തില്‍ ഇനി ആരാധകര്‍ ഞെട്ടില്ല. കാരണം ആ പരിതി പണ്ടേ കടന്നതാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം എന്ന കിംവദന്തി പരന്നപ്പോള്‍, അതിനെക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് അമല അതിന് മറുപടി കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here