ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം !!!

0

മലയാളികള്‍ക്ക് എന്നും ഏറെ ഇഷ്ടമുള്ള നായികമാരിലൊരാളാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയതാണ് ഈ താരം. മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് താരത്തിന്റെ മുഖമാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയ താരദമ്പതികള്‍ ദര്‍ശനത്തിനു ശേഷം ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫാന്‍സ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ആദ്യത്തെ കണ്‍മണിയായ മഹാലക്ഷ്മിയെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇേേപ്പാഴിതാ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുടുംബമൊത്തുള്ള ചിത്രത്തില്‍ മഹാലക്ഷ്മിയേയും പരിചയപ്പെടുത്തിയിരിക്കുകയാണ്.ചിത്രം ആരാധകര്‍ ഏറെറടുത്ത് കഴിഞ്ഞു.

ആവണംകോട് സരസ്വതീക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയ ദിലീപും കാവ്യ മാധവനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു, നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ദിലീപും കാവ്യയും. പരിപാടിയില്‍ അതിഥികളാണ് താരങ്ങള്‍ പങ്കെടുത്താണ് മടങ്ങിയത്. പക്ഷെ ഇത്തവണയും മഹാലക്ഷ്മി ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നില്ല. നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ദിലീപും കാവ്യാമാധവനും മുഖ്യാതികളായി പങ്കെടുത്തതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരും വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here