‘എല്ലാവര്‍ക്കും വേണ്ടവളായിരുന്നു നല്ല കാലത്ത്, ഒടുക്കം ആരുമില്ലാതായി’ !!! ശ്രീവിദ്യയെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍

0

മലയാള സിനിമയുടെ മലയാളിത്തമഉള്ള നായിക ശ്രീവിദ്യയെക്കുറിച്ചാണ് ഇന്ന് സോഷ്യല്‍മീഡിയ മുഴുവന്‍ സംസാരിക്കാനുള്ളത്. 40 വര്‍ഷവും സിനിമയില്‍ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസിലാണ് ഈ ലോകത്തോട് വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ്വ പ്രതിഭ. എന്ന് തന്നെ താരത്തെ വിശേഷിപ്പിക്കാം.’നല്ല കാലത്ത് അതായത് സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് എല്ലാവര്‍ക്കും വേണ്ടവളായിരുന്നു ശ്രീവിദ്യ.ഒടുക്കം ആരുമില്ലാതായി’ എന്നു പറയുന്നിടം വരെ കൊണ്ടെത്തിച്ചിട്ടുണ്ട്.
ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല ഈ ലോകത്ത്. താരത്തിന്റെ വേര്‍പാടില്‍ വിഷമം പങ്കുവച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നു.

കുറിപ്പ് വായിക്കാം:

40 വര്‍ഷവും സിനിമയില്‍ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസില്‍ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ്വ പ്രതിഭ.’എല്ലാവര്‍ക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി’ എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല… ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here