ഓണാഘോഷത്തില്‍ തകര്‍പ്പന്‍ ചുവടുവച്ച് ബിന്ദുപണിക്കരുടെ മകള്‍ !!!!

0

നര്‍മവും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനറിയുന്നു മലയാളത്തിന്റെ പ്രിയ നായികയാണ് ബിന്ദു പണിക്കര്‍ .നികച്ച് കഥാപാത്രങ്ങളിലൂടെ താരം നിരവധഇ തവണ പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുണ്ട്. ഇന്നസെന്റും സായ്കുമാറും തകര്‍ത്തഭിനയിച്ച റാംജിറാവു സ്പീക്കിങ്ങിലെ കിടിലന്‍ രംഗം ടിക് ടോക്കില്‍ അവതരിപ്പിച്ച് സായ്കുമാറും ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും സോഷ്യല്‍മീഡിയയില്‍ കൈയ്യടിനേടിയിരുന്നു.

1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളത്തിലൂടെയാണ് താരം മലയാളസിനിമയിലേക്ക് എത്തുന്നത്. ഹാസ്യ താരമായാണ് കൂടുതലും ശ്രദ്ദിക്കപ്പെട്ടത്. പക്ഷെ ദിലീപ് നായകനായി എത്തി മീര ജാസ്മിന്‍ നായകയായി സൂപ്പര്‍ഹിറ്റായ ചിത്രം സൂത്രധാരനിലൂടെ താരത്തിന്റെ മറ്റൊരു വേഷപകര്‍ച്ചയും മലയാളികള്‍ കണ്ടു.ആദ്യവിവാഹത്തില്‍ ഒരു മകളാണ് ഉള്ളത്. ഭര്‍ത്താവ് മരണപ്പെട്ട ശേഷം 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

ഇപ്പോഴിതാ മകള്‍ അരുന്ധതിയുടെ നൃത്തച്ചുവടുകളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.താരങ്ങളുടെ മക്കള്‍ക്ക് പുറവെ ക്യാമറക്കണ്ണുകള്‍ എപ്പോഴുമുണ്ട്. എനാനാണ് സിനിമയിലേക്ക് എന്ന ചോദ്യവും ഉയരാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളു വീഡിയോയുമാണ് വൈറലാകുന്നത്. താരം സിനിയമിലേക്ക് എന്നു വരും എന്ന ചോദ്യങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അരുന്ധതിയുട ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കാറ്. ഇരുവരുചേയും ടിക്ടോക്ക് വീഡിയോയും വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here