വയസ്സന്‍ ലുക്കിലും ചാക്കോച്ചന്റെ അഴകും സ്‌റ്റൈലും പോയിട്ടില്ല !!! അനുസിതാര

0

ചില ഇടവേളകളില്‍ സോഷ്ല്‍മീഡിയില്‍ വ്യത്യസ്തമായ ചലഞ്ചുകള്‍ പ്രത്യക്ഷപ്പെടും. പിന്നീടത് ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കും. ഇപ്പോഴിതാ പുതിയൊരു ചലഞ്ച് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇപ്പോള്‍ ബോട്ടില്‍ കാപ് ചാലഞ്ചാണ് ട്രെന്‍ഡ് ആയി മാറിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന രസകരമായ ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ നടക്കുന്നത്. ഫേസ്ആപ്പ് ചലഞ്ച് എന്നാണ് അതിന്റെ പേര്. പ്രായമാകുമ്പോഴുള്ള നമ്മുടെ രൂപത്തെ വളരെ രസകരമായാണ് ആപ്പ് നമുക്ക് മുന്നില്‍ തരുന്നത്. നിരവധിപേരാണ് ഈ ആപ്പ് ഉപയോഗിച്ചിരിക്കുന്നത്. വയസ്സായ ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിക്കുന്ന ഫേസ്ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഇന്ന് ഉപയോഗിച്ചിരിക്കുന്നത് നിരവധി പേരാണ്. സോഷ്യല്‍മീഡിയ വഴി സെലിബ്രിറ്റീസും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയ വഴി സെലിബ്രിറ്റീസും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍, ഷെയ്ന്‍ നിഗം, ആദില്‍, ഹരീഷ് കണാരന്‍ തുടങ്ങിയ മലയാള സിനിമയിലെ പലരും ഇപ്പോള്‍ രസകരമായാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

മലയാളത്തിലെ പുതുമുഖ നടിമാരില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര. നിഷ്‌കളങ്കമായ അഭിനയ ശൈലി കൈമുതലാക്കി മുന്നേറുന്ന താരത്തെ മറ്റ് നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്. മിക്കവാറുമെല്ലാവരും വിവാഹ ശേഷം സിനിമ വിടുമ്പോള്‍, അനു വെള്ളിത്തിരയിലേക്ക് വന്നതു തന്നെ വിവാഹ ശേഷമായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും അവാര്‍ഡുകള്‍ വാരിക്കൂട്ടണമെന്നും താരത്തിനില്ല. അനു സിത്താര നല്ല നടിയായിരുന്നു എന്ന് നാളെ ആളുകള്‍ പറഞ്ഞ് കേള്‍ക്കണമെന്നതു മാത്രമാണ് ആഗ്രഹം.ഫേസ് ആപ്പ് ചലഞ്ചുമായി കുഞ്ചാക്കോബോബന്‍ രംഗത്തെത്തിയിരുന്നു. വയസ്സന്‍ ലുക്കിലും ചാക്കോച്ചന്റെ അഴകും സ്‌റ്റൈലും പോയിട്ടില്ല എന്നാണ് അനു സിതാര പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here