സമൂഹ മാധ്യമങ്ങള്‍ സിനിമ നടിമാര്‍ ഉള്‍പ്പടെ ഉള്ള സെലിബ്രിറ്റികള്‍ക്ക് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ പുതിയ കാര്യമല്ല.ചിലര്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ അനേകം ഉണ്ടാകാറുണ്ട്. ചിലര്‍ പ്രതികരിക്കും മറ്റു ചിലര്‍ മിണ്ടാതിരിക്കും ചെയ്യു. പ്രതികരിക്കുമ്പോള്‍ ലോകം അറിയുകയും അവരുടെ കൂടെ നില്‍ക്കുകയും ചെയ്യാറുണ്ട്.ഇപ്പോളിതാ നടി അനുമോളുടെ ഇന്‍സ്റ്റ പോസ്റ്റിനു താഴെ അത്തരത്തില്‍ താരത്തിനെ അപമാനിക്കുന്ന തരത്തില്‍ ഒരു കമന്റ് വന്നിരുന്നിരിക്കുകയാണ്. എന്നാല്‍ കമന്റ് ഇട്ടയാള്‍ നാണം കെടുന്ന രീതിയില്‍ ഒരു മറുപടിയാണ് താരം നല്‍കിയിട്ടുള്ളത്.

താരത്തിന്റെ വ്‌ലോഗിന് താഴെയാണ് കമന്റ് വന്നിരിക്കുന്നത്. വ്ളോഗിംഗ് പരിപാടിയായ അനു യാത്രയുടെ ഷൂട്ടിങ്ങിനിടെ ചിതറാല്‍ റോക്ക് ജൈന ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എടുത്ത ഒരു ഫോട്ടോ ആണ് അനു പോസ്റ്റ് ചെയ്തത് . അനു കിടക്കുന്ന ഫോട്ടോ ആയിരുന്നു അത്. അതിനു താഴെയാണ് ഒരു കമെന്റ് എത്തിയത്
അടിവസ്ത്രം ഇടാറില്ലേ എന്ന കംമെന്റിനു അനു പറഞ്ഞ മറുപടി കമെന്റ് ഇങ്ങനെ കാണിച്ചിട്ട് ഇടാറില്ല ,ചേട്ടന്റെ വീട്ടിലെ സ്ത്രീകള്‍ കാണിച്ചിട്ട് ആണോ ഇടാറു എന്നായിരുന്നു താരം കമന്റ് . വെടിവഴിപാട്, ഞാന്‍, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയ സിനിമകളില്‍ മികവുറ്റ കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here