ഇന്ത്യക്കാരുടപ്രിയപ്പെട്ട ടെന്നീസ് താരം സാനിയ മിര്‍സ വിവാഹത്തോടെ മാധ്യമങ്ങളില്‍ നിന്ന് അല്‍പം ഒഴിഞ്ഞുമാറിയിരുന്നു. സാനിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭിണിയായിരിക്കെ താരം ഫിറ്റനസില്‍ ശ്രദ്ദപുലര്‍ത്തിയില്ലെന്നാരോപിച്ച ആരാധകരുടെ വിമര്ഡശനങ്ങള്‍ ധാരാളം ഏല്‍ക്കേണ്ടിവന്നിരുന്നു.

ഒരു കുഞ്ഞിന്റെ അമ്മയായ സാനിയ മിര്‍സ ഈവര്‍ഷം അവസാനത്തോടെ ടെന്നിസില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ആരാധകരെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ്.


വമ്പന്‍ മേക്കോവറിലും, ഫിറ്റ്‌നസിന്റെ കാര്യത്തിലും സാനിയയെ കണ്ട് പഠിക്കാനാണ് കളിയാക്കിയവര്‍ തന്നെ തിരിച്ച് പറയുന്നത്. സാനിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്ക് വന്ന അരോചകമായ കമന്റുകള്‍ വന്നത് വിവാദമായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സാനിയ പങ്ക് വെച്ചിരിക്കുന്ന കിടുമേക്കോവര്‍ ചിത്രങ്ങള്‍ അവരുടെ ശരീരഭാരത്തെയും വസ്ത്ര ധാരണത്തേയും കളിയാക്കിയവര്‍ക്കുള്ള ചുട്ട മറുപടിയാണ കൊടുത്തത.്പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി 2010 ലായിരുന്നു സാനിയയുടെ വിവാഹം. ഇസ്ഹാന്‍ മിര്‍സ മാലിക്ക് എന്നാണ് കുഞ്ഞിന് പേരുനല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here