ഗോസിപ്പ്‌സ് കേള്‍ക്കാനിഷ്ടമാണെന്ന് സ്വാസിക !!! തുറന്നുപറച്ചിലുകളുമായി സീരിയല്‍താരം

0

ഫ്ളവഴേസില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയല്‍ സീതയിലെ കേന്ദ്രകഥാപാത്രമാണ് സ്വാസിക. സിനിമാ താരം കൂടിയായ സ്വാസീക സീരിയലില്‍ എത്തിയത് വളരെപ്പെട്ടന്നായിരുന്നു. സീരിയലിലെ ഇന്ദ്രനായി എത്തിയ ഷാനവാസും പ്രേക്ഷകര്‍ക്കിടിയില്‍ സുപരിചിതനാണ്.

താരങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാന്‍ ആരാധകര്‍ക്കിഷ്ടമാണ്. ഷാനവാസ് സീരിയലില്‍ നിന്ന് പുറത്തായെങ്കിലും കഴിഞ്ഞദിവസത്തെ എപ്പിസോഡ് മുതല്‍ വീണ്ടും തിരിച്ചെ്ത്തിയിരുന്നു.

സീതയിലെ വിശേഷങ്ങളെക്കുറിച്ച് എല്ലാം സ്വാസിക സ്വകാര്യചാനലിനു നല്‍കിയഇന്റര്‍വ്യൂവില്‍ തുറന്നു പറഞ്ഞിരുന്നു.സീരിയല്‍ കാരണമാണ് തനിക്ക് അവസരങ്ങള്‍ വരുന്നതെന്ന് താരം പറഞ്ഞു. നൃത്തവേദികളില്‍ താരം സജീവമാണിപ്പോള്‍.

ഒരിക്കലും സീരിയലിലെ തള്ളിപറയില്ലെന്നും സീരിയല്‍ ഉപേക്ഷിക്കില്ലെന്നും താരം മനസുതുറന്നു. ഷാനവാസുമായി ചേര്‍ത്ത് പറയുന്ന ഗോസിപ്പുകള്‍ കേള്‍ക്കാന് ഇഷ്ടമാണെന്നും സ്വാസിക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here