വിവാഹശേഷം നീണ്ട ഒരു ഇടവേളയെടുത്ത് ഭാവന വീണ്ടും സ്‌റ്റേജ് ഷോകളില്‍ സജീവമാകുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിന്ന് വിട്ടുമാറിനിന്നിരുന്നു.

ഇപ്പോഴിതാ വനിത ഫിലിം അവാര്‍ഡിന്റെ വേദിയില്‍ ഒരിടവേളയ്ക്ക് ശേഷം ഭാവനയും രമ്യനന്ബീശനും ഒരുമിച്ച് വേദി പങ്കിടുന്നു.കന്നഡയില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന 99 ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സൂപ്പര്‍ഹിറ്റഅ തമിഴ്ചിത്രം 96ന്റെ റീമേക്കാണിത്.

വാസ്തവ വിരുദ്ധമായ പല വാര്‍ത്തകളും പല മാധ്യമങ്ങളിലും വന്നതുകൊണ്ട് മാധ്യമങ്ങള്‍ക്ക് താരം പരമാവധി പിടികൊടുക്കാറില്ല. കേസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കേസ് പിന്‍വലിക്കുന്നു ഒത്തുതീര്‍പ്പാക്കുന്നു എന്നൊക്കെയുള്ള തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

ഇടവേള കഴിഞ്ഞു, ഭാവനയും രമ്യയും ഒരുമിച്ചൊരു വേദിയിൽ !

ഇടവേള കഴിഞ്ഞു, ഭാവനയും രമ്യയും ഒരുമിച്ചൊരു വേദിയിൽ ! #VFA2019 Vanitha Film Awards 2019

Posted by Vanitha on Wednesday, 6 March 2019

LEAVE A REPLY

Please enter your comment!
Please enter your name here