പോൺ സിനിമയിലെ സൂപ്പർ താരമാണ് ജോണി സിൻസ്. കോടിക്കണക്കിന് ആരാധകരാണ് കക്ഷിക്ക്. ട്വിറ്ററിൽ രണ്ടര ലക്ഷത്തിൽ അധികം പേരാണ് ജോണിയെ പിന്തുടരുന്നത്. കുതിച്ചുപായുന്ന കുതിരയുടെ പശ്ചാത്തലത്തില്‍ ജോണി സിൻസ് മുണ്ടുടുത്തു നിൽക്കുന്ന  ചിത്രം കേരളത്തിലെ ഒരു ബസിനു പുറകിൽ വരച്ചു വച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വയറൽ ആയിരുന്നു .ഇതിനെ പറ്റി BB KIവൈൻസ് നടത്തിയ ഇന്റർവ്യൂവിൽ ചോദിക്കുകയുണ്ടായി ! ജോണി നൽകിയ മറുപടി ഇങ്ങനെ ! “അത് കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകളാണ് ഒരുപക്ഷെ യൂത്തിനെ ആകർഷിക്കാനുള്ള ഓണറുടെ തന്ത്രമാകും “.

അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗ് സ്വദേശിയായ ജോണി സിന്‍സിന്റെ യഥാര്‍ത്ഥ പേര് സ്റ്റീവ് വോള്‍ഫെ എന്നാണ്. 39 കാരനായ ജോണി ഇതിനോടകം 1,000 ത്തിലേറെ പോൺ വിഡിയോകളില്‍ അഭിനയിച്ചിട്ടുണ്ട്. നടിയായ കിസ സിന്‍സ് ആണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here