ടിക് ടോക് ഇങ്ങനെയും ഉപയോഗിക്കാം.വീട്ടമ്മ ചെയ്ത ടിക് ടോകിനെ അഭിനന്ദിച്ച് ജില്ലാപോലീസ്. നിയമം പാലിക്കുന്നത് പോലീസിന് വേണ്ടിയോ നമ്മൾക്ക് വേണ്ടിയോ ആകരുത്. നമ്മുടെ വീട്ടുകാർക്ക് വേണ്ടിയും, നമ്മുടെ ഭാര്യക്കും കുട്ടികൾക്ക് വേണ്ടിയും, നമ്മുടെ കൂട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി കൂടി ആകണം. കാരണം നമ്മൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കൂടുതൽ വേദന അനുഭവിക്കുന്നവർ അവരാണ്. ഈ ഒരു വലിയ message നമ്മൾക്കു മുന്നിൽ എത്തിച്ച ആ ചേച്ചിക്കും അതിന്റെ പിന്നിൽ പ്രകാരത്തിച്ച എല്ലാർക്കും ഒരു big salute. നിയമം പാലിച്ചാൽ ശരീരത്തിലെ പെയിന്റ് പോകില്ല മക്കളെ ഇതേ ഒരു മുന്നറിയിപ്പ് ആയിട്ടാണ് ആ ചേച്ചി രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here