ബോളിവുഡ് താരം സണ്ണിലിയോണ്‍ അഭിനയിക്കുന്ന മലയാള ചിത്രമായ രംഗീലയുടെ ലൊക്കേഷനിലെ രസകരമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍വൈറലായിരിക്കുന്നത്. സ്വിമ്മിങ് പൂളിനടുത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയാണ് സണ്ണി

അതിനിടയില്‍ഒരാളെതാരംവെള്ളത്തിലിടുന്നു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം താരത്തെ മറ്റൊരു സഹപ്രവര്‍ത്തക വെളളത്തില്‍ തള്ളിയിടുന്നു. ഇതിന്റെ വീഡിയോ സണ്ണി ലിയോണ്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here