മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് മമ്മൂട്ടി. നാല്പത് വര്ഷങ്ങളോളം നീളുന്ന അഭിനയ സപര്യയിൽ മമ്മൂട്ടി കറക്കി വീഴ്ത്താത്ത മലയാളികളില്ല. മെഗാസ്റ്റാർ എന്ന പേര് മലയാളി അറിഞ്ഞിട്ടത് തന്നെയാണ്.

മമ്മൂട്ടിയോടൊപ്പം കെട്ടിപിടിച്ചൊരു ഫോട്ടോ എടുക്കാൻ ആഗ്രഹമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. അത്തരത്തിൽ ഒരു ആഗ്രഹ സഫലീകരണത്തിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ഇക്കയുടെ ഫാൻ ഗേൾ ആണ് താൻ എപ്പോഴും എന്നും. നേരിട്ട് കണ്ടപ്പോൾ കെട്ടിപിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ എന്ന് മമ്മൂട്ടിയോട് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം എടുക്കാൻ സമ്മതിച്ചെന്നും അമൃത പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.ഇക്ക കെട്ടിപിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ!!അതിനെന്താ കെട്ടിപിടിച്ചോ……

ഇക്കയുടെ ഫാൻ ഗേൾ ആണ് താൻ എപ്പോഴും എന്നും. നേരിട്ട് കണ്ടപ്പോൾ കെട്ടിപിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ എന്ന് മമ്മൂട്ടിയോട് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം എടുക്കാൻ സമ്മതിച്ചെന്നും അമൃത പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here